സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയ നേടിയ ഗംഗ ഗോപിക്ക് പൗര സ്വീകരണം നല്‍കി


സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുത്രത്തിക്കര സ്വദേശി ഗംഗ ഗോപിക്ക് പൗര സ്വീകരണം നല്‍കി.മന്ത്രി ആര്‍. ബിന്ദു സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജനപ്രതിനിധികളായ എന്‍.എം പുഷ്പ്പാകരന്‍, ഷീന പ്രദീപ്, റീന ഫ്രാന്‍സിസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.ജി. രാധാമണി, സോമന്‍ മുത്രത്തിക്കര, ടി.ആര്‍. രജീഷ്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലസ്സി, ഫാദര്‍ മില്‍ട്ടന്‍ തട്ടില്‍കുരുവിള തുടങ്ങിയവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price