ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വർണവില


ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സംസ്ഥാനത്തെ സ്വർണവില. കേരളത്തില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,480 രൂപയിലേക്കെത്തി.ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്.50,000 കടന്നതിന് പിന്നീടങ്ങോട്ട് നിലംതൊടാതെ സ്വർണവില ഉയരുകയാണ്. വിവാഹ സീസണ്‍ തുടങ്ങുന്ന ഈ സമയത്തെ സ്വർണവില വർധനവ് സാധാരണക്കാരെ സമ്മർദ്ധത്തിലാക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price