Pudukad News
Pudukad News

മണലിയിൽ വീണ്ടും ലോറി മറിഞ്ഞു


പാലിയേക്കര മണലിയിൽ മടവാക്കര റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീണ്ടും ലോറി മറിഞ്ഞു. ആക്രി സാധനങ്ങൾ കൊണ്ടുപോയ ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെയാണ് അപകടം.കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് ചരക്ക് ലോറി മറിഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price