അളഗപ്പനഗർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടന്നു മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി അദ്ധ്യഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അലക്സ്ചുക്കിരി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി ജയൻ കുവ്വക്കാടൻ സന്ദേശം നൽകി. അളഗപ്പനഗർ പഞ്ചയത്ത് പ്രസിഡന്റ് കെ.രാജേശ്വരി,ജെൻസൻ കണ്ണത്ത്, സിജോ പുന്നക്കര, രാധകൃഷണൻ, ഷാജി,സുന്ദർ വെണ്ടോർ,ഹരൺ, മനോജ്,ആൻസ്, ജോസ് പ്രകാശ്, ജോർജ് എന്നിവർ പങ്കെടുത്തു..
അളഗപ്പനഗർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഗമവും പുഷ്പാർച്ചനയും നടന്നു
byvysagh
-
0