പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം;പ്രതി അറസ്റ്റിൽ


പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ സ്വദേശി കോനിക്കര വീട്ടിൽ സെബിനെ(40)യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗിക പീഡനത്തത്തിന് ഇരയാക്കിയെന്നാണ് പരാതി. 

Post a Comment

0 Comments