രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു


മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൻപതാം ജന്മദിനത്തോടനുബന്ധിച്ച് സദ്ഭാവന ദിനമായി ആചരിച്ചു. അമ്പല്ലൂർ ഐഎൻടിയുസി ഓഫീസിൽ അളഗപ്പനഗർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർചനയും നടത്തി.മണ്ഡലം പ്രസിഡന്റ്‌ ജിമ്മി മഞ്ഞളി, ആന്റണി കുറ്റുക്കാരൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഹരൺ ബേബി,സന്തോഷ്‌,പോൾസൺ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price