മുരിക്കുങ്ങൽ ശ്രീധർമ്മ ശാസ്താ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി


മുരിക്കുങ്ങൽ ശ്രീധർമ്മ ശാസ്താ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുഴിയേലി നകർണമന നീലകണ്ഠൻ തിരുമേനിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.ക്ഷേത്രം പ്രസിഡന്റ്‌ വേണു നന്ദാളി, സെക്രട്ടറി ഉണ്ണികൃഷ്ണമേനോൻ പുഞ്ചപ്പറമ്പിൽ, ട്രഷറർ അജി തുമ്പരത്തി, 
മറ്റ് കമ്മിറ്റി അംഗങ്ങളും സെറ്റ് കമ്മിറ്റി അംഗങ്ങളും ഭക്തരും പങ്കെടുത്തു.

Post a Comment

0 Comments