കോടാലി യാക്കോബായ പള്ളിയില്‍ പെരുന്നാള്‍ കൊടിയേറി

കോടാലി : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാളിന് കൊടിയേറി. വികാരി ഫാ.കെ.ടി.യാക്കോബ് കൊടിയേറ്റം നിര്‍വ്വഹിച്ചു. ട്രസ്റ്റി സാജു വര്‍ഗ്ഗീസ് നാരേക്കാട്ട്, സെക്രട്ടറി എല്‍ബി പത്രോസ് വലിയപറമ്പില്‍, ജോര്‍ജ് വര്‍ക്കി മലേക്കുടിയില്‍ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ വട്ടക്കാവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ മാസം 13, 14, 15 തിയതികളിലാണ് പെരുന്നാള്‍ ആഘോഷം.

Post a Comment

0 Comments