മുൻ മന്ത്രി സി.രവീന്ദ്രനാഥിൻ്റെ സഹോദരൻ മരിച്ചു


വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലിയേക്കര ലക്ഷ്മി വിലാസത്തില്‍ മുകുന്ദന്‍ ഉണ്ണി കർത്ത (61) മരിച്ചു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥിന്റെ സഹോദരനാണ്. കഴിഞ്ഞ 19-ന് ദേശീയപാത നടത്തറയില്‍ മിനിവാൻ ഇടിച്ച്  ഗുരുതര പരിക്കേറ്റിരുന്നു.
മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച മരിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments