ഡിവൈഎഫ്ഐ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നന്തിക്കരയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎം നെല്ലായി ലോക്കൽ സെക്രട്ടറി ടി.ആർ. ലാലു അദ്ധ്യക്ഷനായി. പി.എൻ. വിഷ്ണു, പി.ഡി. നെൽസൻ, അഖിൽ ബാബു, കെ.എസ്. അഞ്ജലി എന്നിവർ സംസാരിച്ചു.
നന്തിക്കരയിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
bypudukad news
-
0