നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു


പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ 4 വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളായ അബിജോൺ, നിവേദ് കൃഷ്ണൻ, സിയാദ് ഹുസൈൻ, സെൻ്റ് അലോഷ്യസ് കോളേജിലെ അർജുൻ എന്നിവരാണ് മരിച്ചത്...

Post a Comment

0 Comments