താല്‍ക്കാലിക നിയമനം

 


കുന്നംകുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യഥാക്രമം ഇലക്ട്രിക്കല്‍ ഡിപ്ലോമ, ഫിറ്റിങില്‍ ഐടിഐ എന്നിവയാണ് യോഗ്യത. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം സെപ്റ്റംബര്‍ 18നും ട്രേഡ്‌സ്മാന്‍ അഭിമുഖം 19 നും  നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് കോളജില്‍ എത്തണം. ഫോണ്‍: 04885 226581.


Post a Comment

0 Comments