Pudukad News
Pudukad News

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം




പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ജില്ലാ ഓഫീസിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉള്‍പ്പെടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ www.sha.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുന്‍പ് മുഴുവന്‍ വിജ്ഞാപനം, നിബന്ധനകള്‍ എന്നിവ ശ്രദ്ധപൂര്‍വ്വം അപേക്ഷകര്‍ വായിച്ചിരിക്കണം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price