പറപ്പൂക്കര സെൻ്റ് ജോൺസ് പബ്ലിക് സ്കൂളിൽ ശ്രദ്ധ 2023 സംഘടിപ്പിച്ചു


പറപ്പൂക്കര സെൻ്റ് ജോൺസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ശ്രദ്ധ 2023 ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോഗ്റേ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ബാബു കോയിക്കര, മാനേജിംഗ് സെക്രട്ടറി പോൾ ഡി പൊട്ടക്കൽ, അഡ്മിനിസ്ട്രേറ്റർ ടി.എം.ജോൺസൺ എന്നിവർ സംസാരിച്ചു.വിൽഫി തോമസ്,സീമ ഷാജു, അർച്ചന ഇട്ടീര, അഞ്ജിത സൂരജ്,ക്രിസ്റ്റി ജോയ്,അഖിൽ ഗോപി എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments