Pudukad News
Pudukad News

ചാലക്കുടി വിമുക്തി ഡി അഡിക്ഷൻ സെൻ്ററിൻ്റെ മികച്ച പ്രവർത്തനം;കെ.കെ.രാജുവിന് സത് സേവനപത്രം നൽകി


സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച വിമുക്തി ഡി അഡിക്ഷൻ സെൻ്ററായ ചാലക്കുടിയിലെ വിപുലീകരണ പ്രവർത്തനത്തിലും, അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി മികച്ച എകോപനം നടത്തിയതിന് എക്സൈസ് കമ്മീഷണർ എം.ആർ.അജിത്ത് കുമാർ നൽകുന്ന സത് സേവനപത്രം വിമുക്തി കോർഡിനേറ്ററും എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടറുമായ കെ.കെ.രാജുവിന് കൈമാറി.
എക്സൈസ് ജില്ലാതല ഓഫിസർമാരുടെ യോഗത്തിൽ വെച്ച് നടന്ന ചടങ്ങിൽ  തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ്, അസിസ്റ്റൻറ് കമ്മീഷണർമാരായ ജോബി,നികേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price