Pudukad News
Pudukad News

ചെമ്പൂക്കാവ് മൃഗശാലയിലെ കടുവ ചത്തു


ചെമ്പൂക്കാവ് മൃഗശാലയിലെ കടുവ ചത്തു. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന 25 വയസ്സുള്ള ഋഷിരാജ് എന്ന ആൺകടുവയാണ് ചത്തത്.3 മാസത്തോളമായി കടുവയ്ക്കു പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു. ഇന്നലെയോടെ ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോടെയാണ് ചത്തത്. സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും പിടികൂടിയ കടുവയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price