Pudukad News
Pudukad News

കൊമ്പൻ വലിയ പുരയ്ക്കൽ സൂര്യൻ ചരിഞ്ഞു


കൊമ്പൻ വലിയ പുരയ്ക്കൽ സൂര്യൻ ചരിഞ്ഞു. 70 വയസ്സ് ഉണ്ടായിരുന്ന സൂര്യൻ മാസങ്ങളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെ പരിചരണത്തിലിരിക്കെ വൈകിട്ട് ഏഴിനായിരുന്നു അന്ത്യം. പ്രായാധിക്യത്താലുള്ള അസുഖങ്ങൾ നിലനിൽക്കുന്നതിനാൽ മാസങ്ങളായി ദേശമംഗലം പഞ്ചായത്തിലെ വറവട്ടൂർ റേഷൻകടയ്ക്ക് സമീപത്തുള്ള സജീവൻ എന്ന ആളാണ് ആനയെ പരിചരിച്ചിരുന്നത്. കുന്നംകുളം വലിയപുരക്കൽ തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് സൂര്യൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price