കല്ലൂർ വീട്ടിക്കുന്ന് ധർമശാസ്താ ക്ഷേത്രത്തിലെ പുതിയ ശ്രീകോവിലിന്റെ ഉത്തരം വെയ്പ് നടന്നു. ക്ഷേത്രസമിതി രക്ഷാധികാരി കെ.ബി. മനോഹരൻ, പ്രസിഡന്റ് ഷാജുമോൻ, സെക്രട്ടറി രാജീവ് എടശ്ശേരി, ട്രഷറർ അംബിക അയ്യഞ്ചിറ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ