Pudukad News
Pudukad News

ദേശീയ ഗണിത ശാസ്ത്രോത്സവം;ദർഷിക ഷിനിലിന് മൂന്നാം സ്ഥാനം


പഞ്ചാബ് ജലന്ധറിൽ വച്ച് നടന്ന വിദ്യാഭാരതി ദേശീയ ഗണിതശാസ്ത്രോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ളിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദർഷിക ഷിനിൽ വർക്കിംഗ് മോഡൽ  വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price