Pudukad News
Pudukad News

മയക്കമരുന്ന് കച്ചവടക്കാരനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി


മയക്കമരുന്ന്  കച്ചവടക്കാരനെ ഒരു വർഷ വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് സ്വദേശി ചിറയിൽ വീട്ടിൽ ദീപക് (30)നെയാണ് പിഐടി എൻഡിപിഎസ് നിയമപ്രകാരം തടങ്കലിലാക്കിയത്.
ഇയാളെ പൂജപ്പുര സെൻട്രൽ ജയിലാക്കി.
ദീപക് അന്യ സംസ്ഥാനങ്ങളിൽ നിന്ന്  കഞ്ചാവും മറ്റ് രാസ ലഹരികളും എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാളാണ്.കൊടകര പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസ്, എഎസ്ഐ ജ്യോതിലക്ഷ്മി, സിപിഒ സനോജ് എന്നിവർ നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price