Pudukad News
Pudukad News

ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ


ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
നാരയണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അക്ഷയ് (29), പുല്ലൂറ്റ് സ്വദേശി കുരിയാപ്പിള്ളി വീട്ടിൽ ഷറഫ് (27),  നാരയണമംഗലം സ്വദേശി ഞാവേലിപറമ്പിൽ വീട്ടിൽ നിധിൻ ഷാ (28) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.നാരായണമംഗലത്തെ ബാറിൽ ആക്രമണം നടത്തിയ പ്രതികളെ പിടികൂടി വൈദ്യപരിശോധനക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും ഇവർ നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price