Pudukad News
Pudukad News

ആമ്പല്ലൂര്‍ ഡിവിഷന്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു



ജില്ലാ പഞ്ചായത്ത് ആമ്പല്ലൂര്‍ ഡിവിഷന്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.വെണ്ടോരിൽ നടത്തിയ കൺവെൻഷൻ കെപിസിസി സെക്രട്ടറി എം.പി.വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.ആര്‍.ഗിരിജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ഥി ഷീജ, നേതാക്കളായ കെ.ഗോപാലകൃഷ്ണന്‍, സുധന്‍ കാരയില്‍, ഡേവിസ് അക്കര, കെ.എല്‍.ജോസ്, സോമന്‍ മുത്രത്തിക്കര, ഫൈസല്‍ ഇബ്രാഹിം, ആന്റസ് കണ്ണംമ്പുഴ, പി.ഗോപാലകൃഷ്ണന്‍, ഔസേഫ് വൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price