Pudukad News
Pudukad News

ഇറ്റലിയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപയോളം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ


ഇറ്റലിയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വലപ്പാട് സ്വദേശി അറക്ക വീട്ടിൽ ഷഫീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറിയാട് പേബസാർ കിഴക്കേവളപ്പിൽ വിഷ്ണുദാസാണ് തട്ടിപ്പിനിരയായത്.ഇൻസ്പെക്ടർ ബി.കെ.അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price