Pudukad News
Pudukad News

സംസ്ഥാന പാതയുടെ നിർമ്മാണത്തിനെത്തിച്ച ഇരുമ്പ് കമ്പികൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ


സംസ്ഥാന പാതയുടെ നവീകരണപ്രവർത്തനത്തിനുള്ള ഇരുമ്പ് കമ്പികൾ മോഷ്ടിച്ച അസ്സാം സ്വദേശികൾ  പിടിയിൽ.അസ്സാം ബഗ്രിബാരി സ്വദേശികളായ  ഷാഹിനൂർ ഹഖ് (30), അക്തർ ഷെയ്ഖ് (22) എന്നിവരെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്.തിങ്കളാഴ്ചയായിരുന്നു 
കേസിനാസ്പദമായ സംഭവം. 
പ്രതികൾ സംസ്ഥാന പാതയുടെ നവീകരണപ്രവർത്തനങ്ങൾക്കായി വച്ചിരുന്ന 250 ഓളം ഇരുമ്പ് കമ്പികൾ ബൈക്കിൽ കയറ്റി  അന്വേ,ണത്തിൽ 20,000 രൂപയോളം വിലവരുന്ന 250 ഇരുമ്പ് കമ്പികളാണ് മോഷണം പോയത്. കരാർ കമ്പനിയിലെ ജീവനക്കാർ സംശയാസ്പദമായ രീതിയിൽ കുന്നംകുളത്തുവച്ച് പ്രതികളെകണ്ട് തടഞ്ഞുവയ്ക്കുയയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price