എടതിരിഞ്ഞിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പടിയൂർ കനാൽപാലം സ്വദേശി കോലത്ത് വീട്ടിൽ മണിക്കുട്ടൻ (64) ആണ് മരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ