Pudukad News
Pudukad News

കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതിയുടെ ഡിപിആർ പ്രകാശനം ചെയ്തു


മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിപ്പാറ ടുറിസം പദ്ധതിയുടെ ഡിപിആർ പ്രകാശനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. മറ്റത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി വി.ജി. ഗോപിക,
ഗ്രാമപഞ്ചായത് അംഗം സുമേഷ് മൂത്തമ്പടൻ, പഞ്ചായത്ത്‌ അംഗങ്ങളായ ചിത്ര സുരാജ്, അഭിലാഷ് നാഡിപ്പാറ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price