സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് ഒരു പവന് 720 രൂപ കുറഞ്ഞ് 89,080 രൂപയായി. ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135ലെത്തി.
ബുധനാഴ്ചത്തെ സ്വര്‍ണവില (05-11-2025)
- 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 89,080 രൂപ, ഗ്രാമിന് 11,135 രൂപ
- 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 97,184 രൂപ, ഗ്രാമിന് 12,148 രൂപ
- 18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 72,888 രൂപ, ഗ്രാമിന് 9,111 രൂപ
ബുധനാഴ്ചത്തെ സ്വര്‍ണാഭരണ വില
- ഒരു പവന്റെ ആഭരണത്തിന് ബുധനാഴ്ചത്തെ നിരക്ക് അനുസരിച്ച് കുറഞ്ഞത് 94,500 രൂപയെങ്കിലുമാകും.
- പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലയ്ക്ക് ഒപ്പം നല്‍കണം.
- സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ