Pudukad News
Pudukad News

സ്വർണ വില ഗ്രാമിന് 65 രൂപ കുറഞ്ഞു


കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു.22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11470 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 9435 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7350 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 4740 രൂപയായി. വെള്ളിയുടെ ഗ്രാം വില 163 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price