ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു മാസത്തെ ഭണ്ഡാര വരവായി 5.27 കോടി രൂപയും, ഒരു കിലോ 977 ഗ്രാം 600 മില്ലിഗ്രാം സ്വർണവും, 12 കിലോ 154 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഭണ്ഡാരങ്ങളിൽ നിന്ന് 8.5 ലക്ഷം രൂപയും ലഭിച്ചു. പിൻവലിച്ച 2000 രൂപയുടെ 11 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ എട്ട് നോട്ടുകളും 500 രൂപയുടെ 40 നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു. എസ്ബിഐക്കായിരുന്നു ഭണ്ഡാരം എണ്ണുന്നതിൻ്റെ ചുമതല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ