Pudukad News
Pudukad News

സ്വർണ വിലയിൽ വർധന;പവന് 520 രൂപ കൂടി


സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 65 രൂപ കൂടി 11,775 രൂപയും പവന്‍ വില 520 രൂപ കൂടി 94,200 രൂപയുമായി.ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 55 രൂപ കൂടി 9,445 രൂപയിലെത്തി. വെള്ളി വില 3 രൂപ വര്‍ധിച്ച്‌ 176 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price