കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ സംഘടിപ്പിക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ 10 വിദേശ നാടകങ്ങളും 5 മലയാള നാടകങ്ങളും അവതരിപ്പിക്കും. പലസ്തീൻ, അർമേനിയ, നോർവേ ബ്രസീൽ അർജൻറീന സ്പെയിൻ, ജപ്പാൻ, ഡെന്മാർക്ക്, ഇറ്റലി, എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്ഫോക്കിൽ എത്തുന്നത്. രാജസ്ഥാൻ, അസം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യൻ നാടകങ്ങൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ