സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന് 1,680 രൂപ ഉയര്‍ന്ന് 93,720 രൂപയായി. ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയുമായി.ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്. നവംബർ അഞ്ച് വരെ പവന് 89,080 രൂപയായിരുന്നു വില.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ