സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 22 കാരറ്റിന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടിയിരുന്നു. 11,725 രൂപയും പവന് 93,800 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച ഗ്രാമിന് 175 രൂപ കൂടിയിരുന്നു. ഇന്ന് പവന് 93,680 രൂപയും ഗ്രാമിന് 11,710 രൂപയുമാണ് വില. 18 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9690 രൂപയുമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ