Pudukad News
Pudukad News

സ്വർണവിലയില്‍ ഇടിവ്;പവന് 120 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് വില 91,440 രൂപയില്‍ എത്തി. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,430 രൂപയുമായി.ഇന്നലെ 91,560 രൂപ ആയിരുന്നു ഒരു പവൻ വാങ്ങാൻ നല്‍കേണ്ടിയിരുന്നത്.ഒക്ടോബറില്‍ സ്വര്‍ണത്തിൻ്റെ വിലയില്‍ വൻ കുതിപ്പാണുണ്ടായത്. എല്ലാവരും സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയുണ്ടായില്ല. ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price