Pudukad News
Pudukad News

ഒറ്റയടിക്ക് 1000 രൂപയുടെ കുതിപ്പ്..! സ്വര്‍ണവില നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍


സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,900 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി. 95,200 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ഉയർന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയും ഉയർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price