രാഹുൽഗാന്ധിക്ക് പിന്തുണയുമായി വരന്തരപ്പിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.
സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. പൊതു സമ്മേളനം ഡിസിസി വൈസ് പ്രസിഡൻ്റ് ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ.എ. ഓമന അധ്യക്ഷത വഹിച്ചു. ഷിജോ ഞെരിഞ്ഞാംപിള്ളി, സന്തോഷ് ഐത്താടൻ, കെ.എൽ. ജോസ്, ഡേവിസ് അക്കര, പി. ഗോപാലകൃഷ്ണൻ, ജോജോ പിണ്ടിയൻ, ഷൈൻ പയ്യപ്പിള്ളി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ