കൊടുങ്ങല്ലൂർ എടവിലങ്ങിൽ ക്ഷേത്രത്തിൽ മോഷണം, ഭണ്ഡാരം കവർന്നു.
പൊടിയൻ ബസാർ ചാണയിൽ വിഷ്ണുമായ ചാത്തൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലൊന്ന് കുത്തിതുറന്ന് പണം കവർന്നു.
മറ്റു ഭണ്ഡാരങ്ങൾ തുറക്കാൻ ശ്രമം നടന്നിട്ടുണ്ട്.
രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണ വിവരം ആദ്യമറിഞ്ഞത്.
കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
സമീപ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ മേഖലയിൽ ഭണ്ഡാര കവർച്ചവ്യാപകമായിട്ടുണ്ട്.
Drugs party ആവും.
മറുപടിഇല്ലാതാക്കൂ