മനക്കൽകടവ് ലിഫ്റ്റ് ഇറിഗേഷൻ വേലൂപ്പാടം പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നിർമ്മാണം ആരംഭിച്ചു.2024-25 സാമ്പത്തിക വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടീന തോബി അധ്യക്ഷത വഹിച്ചു.
ഇലക്ഷൻ വരുമ്പോൾ ഈ മാതിരി കാട്ടി കൂട്ടി വരുന്നു നിങ്ങൾ
മറുപടിഇല്ലാതാക്കൂഎത്രവർഷങ്ങളായി ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു
LDF UDF നിങ്ങൾ കളിക്കുന്ന നാടകമാ
തുടർഭരണം കിട്ടിയിട്ട് LDF എന്തേ ചെയ്യാത്തെ ?
കഷ്ടം
ജനം മണ്ടന്മാർ
Yes
ഇല്ലാതാക്കൂ