വരന്തരപ്പിള്ളി ജനതാ യുപി സ്കൂളിലെ സയൻസ് ലാബ്
ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റ് കമ്മിറ്റിയംഗം എൻ.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.വി.രാജേഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷൈജു പട്ടിക്കാട്ടുകാരൻ,
ട്രസ്റ്റി രാജീവ് വൈലോപ്പള്ളി, കമ്മിറ്റി അംഗങ്ങളായ ആർ.അശോക്,
പി.ടി.എ. പ്രസിഡൻ്റ് കെ.ജി. രാജു, എം.പി.ടി.എ പ്രസിഡൻ്റ് ലിൻഡ പോൾ എന്നിവർ സംസാരിച്ചു. ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റിന്റെ സിഎസ്ആർ പദ്ധതിയിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ് സ്കൂളിന് കൈമാറിയത്.
ഈ scholl റെക്കോണ്സ്‌ട്രുക്ഷൻ ചെയ്തപ്പോൾ ഒമാനിൽ ഞാൻ വർക്ക് ചെയിരുന്നപ്പോൾ അവിടെ നിന്നും പോലും ഫണ്ട് collect ചയ്തു പങ്കാളിയായതാണ്.. ഇപ്പോൾ ആരു ഓർക്കുന്നു. അന്ന് ചിലരൊക്കെ അതൊക്കെ മറന്നു വിസ്മരിച്ചു മുൻപന്തിയിൽ വന്നു.. Just പറഞ്ഞതാ
മറുപടിഇല്ലാതാക്കൂ