Pudukad News
Pudukad News

വര്‍ക്ക്ഷോപ്പില്‍നിന്നും മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച് ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ


മാപ്രാണത്ത് വര്‍ക്ക്ഷോപ്പില്‍നിന്നും മൊബൈല്‍ ഫോണും 7500 രൂപയും എടിഎം കാര്‍ഡും മോഷ്ടിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍.നെല്‍സന്‍ കോര്‍വയെ(35 )യാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തത്. ആറാട്ടുപുഴ മടപ്പാട് വീട്ടില്‍ സലീഷിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ വര്‍ക്ക് ഷോപ്പിലാണു മോഷണം നടന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price