തൃശൂർ നഗരത്തിൽ വീണ്ടും എടിഎം മോഷണശ്രമം. പൂങ്കുന്നം പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ. മുഖംമൂടി ധരിച്ചെത്തിയ ആളാണ് ദൃശ്യങ്ങളിലുള്ളത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ