തൃശ്ശൂർ പൂങ്കുന്നത്തെ എടിഎം കവർച്ചാ ശ്രമം. പ്രതി പിടിയിൽ
പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്.
പ്രതിയെ പിടികൂടുന്നത് കുരിയച്ചിറയിലെ ജ്വല്ലറിയിൽ മോഷണം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെ.
കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ കവർച്ച നടത്തുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.
ജ്വല്ലറി കവർച്ച ചെയ്യുന്നതിനിടെ ഉടമസ്ഥന്റെ വീട്ടിൽ സന്ദേശം ലഭിക്കുകയായിരുന്നു.
ഇതോടെ വിവരം പോലീസിനെ അറിയിച്ചു.
പോലീസ് എത്തിയാണ് ഇയാളെ കയ്യോടെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ