ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നാടൻ പലഹാരമേള സംഘടിപ്പിച്ചു.
ഓട്ടട,ഉണ്ണിയപ്പം,കുമ്പളപ്പം,കൊഴുക്കട്ട, ഏലാഞ്ചി, പഴം നിറച്ചത്, ഉന്നക്കായ, തുടങ്ങിയവ വ്യത്യസ്ത രൂപങ്ങളിലൂടെ നാവിൽ മധുരം വിളയിച്ചപ്പോൾ ദോശ വൈവിധ്യവും ഇഡലി വൈവിധ്യവും ബീറ്റ്റൂട്ടും ചെറുപയർ തോരനും ക്യാരറ്റും ചേർത്തുള്ള ഉപ്പുമാവുകളും അല്പം എരിവും പകർന്നു.
പ്രധാനധ്യാപിക സിനി എം. കുര്യാക്കോസ് മേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എൻ എസ് ശാലിനി അധ്യക്ഷയായി. എൽപി സ്കൂൾ പ്രധാന അധ്യാപിക എം ആർ രേണു ദാസ്, കൺവീനർ എം ബി സജീഷ് എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ