ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡിയും വധശ്രമം ഉൾപ്പെടെ 6 ഓളം കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പറവട്ടാനി ഊക്കൻ വീട്ടിൽ ജോയലിനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്.രണ്ടാം തവണയാണ് ഇയാൾക്കെതിരെ കാപ്പ ഉത്തരവ് നടപ്പിലാക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ