Pudukad News
Pudukad News

അപകടത്തില്‍ യുവാവ് മരിച്ച സംഭവം: ഓട്ടോ ഡ്രൈവര്‍ക്കെതിരേ കേസ്


വാഹനമിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവർക്കെതിരേ കേസെടുത്തു. സ്കൂട്ടർയാത്രികനായ പെരുമ്പിലാവ് സ്വദേശി അക്ഷയ് (19) മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ ഓട്ടോറിക്ഷയുടെ ഉടമയും ഡ്രൈവറുമായ തലക്കോട്ടുകര സ്വദേശി സി.എല്‍.ചേറുണ്ണിക്കെതിരേയാണ് കേസെടുത്തത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.കഴിഞ്ഞമാസം 22നു രാത്രി പത്തരയോടെ ഏഴാംകല്ലിലായിരുന്നു അപകടം. സിസിടിവി പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price