പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കമ്മലത്തകിടി പാണംകാലയിൽ വീട്ടിൽ സച്ചുവിനെയാണ് ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ചാറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെട്ട 16 വയസ്സുകാരിയോട് സ്നേഹം നടിച്ച് അടുത്ത പ്രതി ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീഡിയോകൾ വാങ്ങിക്കുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ