ഗുരുവായൂർ ക്ഷേത്രത്തില്‍ പുതുതായി ഏർപ്പെടുത്തിയ ദർശന ക്രമീകരണത്തില്‍ വീണ്ടും പരിഷ്‌കാരം. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് തീരുമാനിച്ച ദർശന ക്രമീകരണത്തിനാണ് വീണ്ടും പരിഷ്‌കാരം വരുത്തിയത്.ഇന്നുമുതല്‍ ക്ഷേത്രനട പുലർച്ചെ മൂന്നിന് തുറന്നാൽ ഉച്ചയ്ക്ക് 2.30ന് അടക്കും. ഒരുമണിക്കൂറിനുശേഷം വീണ്ടും 3.30ന് തുറക്കും. പിന്നീട് രാത്രി 9 വരെ ദർശനം നടത്താം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ