ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു. കുറച്ചുദിവസമായി ആന അവശനിരയിലായിരുന്നു. കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു.  മുറിവ് ആഴത്തിലുള്ളതായിരുന്നു.  40 വയസ്സുള്ള കൊമ്പൻ ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ