ഒല്ലൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട ആൾക്കെതിരെ രണ്ടാം തവണയും കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കൊലപാതകം, വധശ്രമം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ പത്ത് കേസുകളിൽ പ്രതിയായ പുത്തൂർ നമ്പ്യാർ റോഡ് പാറക്കൽ ആഷിക്കിനെയാണ് തടങ്കലിലാക്കിയത്. എസ്എച്ച്ഒ വിമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ