സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ മാറ്റങ്ങള്‍ക്ക് പിന്നാലെ വ്യാഴാഴ്ച (16.10.2025) സ്വര്‍ണവിലയില്‍ മാറ്റമില്ല.പവന് 94900 രൂപയ്ക്ക് മുകളില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ബുധനാഴ്ച (15.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകള്‍ക്കിടെ പവന് 800 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11815 രൂപയും പവന് 400 രൂപ കൂടി 94520 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11865 രൂപയും പവന് 400 രൂപ കൂടി 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ